കൂരോപ്പടയിൽ മാർച്ച് 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കൂരോപ്പട : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ആലിപ്പുഴ, തോട്ടപ്പള്ളി, ളാക്കാട്ടൂർ കവല, മാതൃമല, കൊച്ചുപറമ്പ് ഭാഗങ്ങളിൽ മാർച്ച് 17 വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles