കോത്തല : മണ്ണാത്തിപ്പാറക്കൽ പുള്ളിയിൽ സരസമ്മ കെ കെ (92 ) നിര്യാതയായി. സംസ്കാരം : വ്യാഴം പകൽ 11.00 ന് വീട്ടുവളപ്പിൽ .പൊൻകുന്നം കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി എൻ ശ്രീധരൻ ( സിപിഎം മുൻ ഏരിയാ കമ്മറ്റിയംഗം ) മക്കൾ : എം എസ് രാജു ( കോട്ടയം സഹകരണ അർബൻ ബാങ്ക് – റിട്ടയേർഡ് മാനേജർ )
എം എസ് ഓമന ( ട്രാവൻകൂർ സിമന്റ്സ് റിട്ടയേർഡ് മൂലേടം, നാട്ടകം)
എം എസ് ലാലമ്മ, മറിയപ്പള്ളി, മുട്ടം,
എം എസ് മിനിമോൾ, അണ്ണടിവയൽ
എം എസ് സുരേഷ്കുമാർ ( ട്രാവൻകൂർ സിമന്റ്സ് , കൂരോപ്പട സർവ്വീസ് സഹകരണ
ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, സിപിഎം കോത്തല മുൻ ലോക്കൽ കമ്മറ്റി അംഗം, പി എൻ ട്രേഡേഴ്സ് ഉടമ, കോത്തല )
മരുമക്കൾ: ലതികകുമാരി – പാലക്കൽ, ആനിക്കാട് ( റിട്ട.പോസ്റ്റ് മാസ്റ്റർ )
പരേതനായ പ്രസന്നൻ
എ ഡി പൊന്നപ്പൻ ( ട്രാവൻകൂർ സിമന്റ്സ് റിട്ട.) , കെ ബി സാജൻ (കൊല്ലംപറമ്പിൽ, അണ്ണാടിവയൽ) , റെനി സുരേഷ് (കുന്നേൽ, കോത്തല )
കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം മണ്ണാത്തിപ്പാറക്കൽ എം.എസ് സുരേഷ് കുമാറിന്റെ മാതാവ് സരസമ്മ കെ കെ
Advertisements