കൂരോപ്പട : കണിയാംപറമ്പിൽ(കപ്പയിൽ ) ശാന്തമ്മ (67) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11 ന് സഹോദരൻ ശേഖരന്റെ വീട്ട് വളപ്പിൽ . ഭർത്താവ് : പരേതനായ മോഹനൻ . മക്കൾ : നിർമൽ മോഹൻ, നിമിത മോഹൻ (ഇരുവരും മുബൈ ) സഹോദരങ്ങൾ തങ്കമ്മ, ശേഖരൻ ( സിപിഐ എം മതുമല ബ്രാഞ്ച് അംഗം) , രവി പരേതരായ വാസു, കുഞ്ഞുഞ്ഞ്, ശ്രീധരൻ
Advertisements