ഡിവൈഎഫ്ഐ മുൻ കൂരോപ്പട മേഖലാ കമ്മിറ്റിയംഗം അഖിൽ രാജ്

ളാക്കാട്ടൂർ : വാളിപ്ലാക്കൽ അഖിൽ രാജ് ( 28 ) നിര്യാതനായി. ഡിവൈഎഫ്ഐ മുൻ കൂരോപ്പട മേഖലാ കമ്മറ്റിയംഗവും, സിപിഎം കണ്ണൻ കുന്ന് ബ്രാഞ്ച് അംഗവുമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ . അച്ഛൻ : വി എൻ രാജു , അമ്മ : കുമാരി രാജു ,സഹോദരൻ : അരുൺ രാജ്

Advertisements

Hot Topics

Related Articles