കൂരോപ്പട : നെടുമറ്റത്തിൽ ഭവാനി ( 90) അന്തരിച്ചു . സംസ്ക്കാരം വ്യാഴം പകൽ 3 ന് വീട്ടുവളപ്പിൽ . ഭർത്താവ് : പരേതനായ കുമാരൻ . മക്കൾ : ഗോപി , രാജു , രാധ , ചന്ദ്രൻ , മണിക്കുട്ടൻ , ബിജു, അനിത, മരുമക്കൾ : അംബിക ( തിരുവാതുക്കൽ ) , പൊന്നമ്മ ( പാമ്പാടി ) , പരമേശ്വരൻ ( തലയോലപ്പറമ്പ് ) , ഉഷ ( കൂരോപ്പട ) , സിന്ധു ( പൊങ്ങന്താനം ) , പ്രിയ ( കാഞ്ഞിരത്താനം ), സജി ( കല്ലറ )
Advertisements