കൂരോപ്പട സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നാളെ

കൂരോപ്പട : കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3965 ന്റെ അമ്പത്തിയാറാമത് വാർഷിക പൊതുയോഗം ഡിസംബർ 30 വ്യാഴാഴ്ച 3 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

Advertisements

പൊതുയോഗത്തിൽ നേരിട്ട് പങ്കെടുക്കുകയും, സഹകാരികളുടെ നല്ല നിലയിലുള്ള പങ്കാളിത്തം ഉറപ്പു വരുത്തുവാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും ബാങ്ക് പ്രസിഡന്റ് കെ.പി ശ്രീരാമൻ അഭ്യർത്ഥിച്ചു.
               

Hot Topics

Related Articles