തെള്ളകം: അടിച്ചിറ ചെരിവുകാലായിൽ പെണ്ണമ്മ തോമസ് (70) നിര്യാതയായി. ഭർത്താവ് പി.സി.തോമസ്. സംസ്കാരം നാളെ മെയ് 23 വ്യാഴാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.
മക്കൾ: ഷീബാ സ്റ്റീഫൻ, ഷിജോ തോമസ്. മരുമക്കൾ: സ്റ്റീഫൻ എൻ.കെ. നെഞ്ചുംതൊട്ടിയിൽ (ഏറ്റുമാനൂർ), ബിഞ്ചു ജേക്കബ്. പരേത കൈപ്പുഴ വാച്ചാപറമ്പിൽ കുടുംബാംഗമാണ്.
Advertisements