കോത്തല കാർത്തികയിൽ റിട്ട: അദ്ധ്യാപിക പി.ആർ ലക്ഷ്മി

കോട്ടയം : കോത്തല കാർത്തികയിൽ റിട്ട: അദ്ധ്യാപിക പി.ആർ ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ് : പരേതനായ വി.ജി ദാമോദരൻ. ഭാരതീയ വേലൻ മഹിളാ സമാജം സ്ഥാപക പ്രസിഡൻ്റാണ്. മക്കൾ: സുരേഷ് ശ്രീമൂകാംബിക കോസ്റ്റുംസ് . അനീഷ് ശ്രീമൂകാംബിക സ്കൂൾ ഓഫ് ആർട്സ് ഗിരീഷ് ബിനേഷ്. സംസ്കാരം നാളെ ജൂലായ് 11 വ്യാഴാഴ്ച രാവിലെ 11.35 ന്.

Advertisements

Hot Topics

Related Articles