പാറമ്പുഴ പ്രീ പ്രൈമറി കഥോത്സവം കുഞ്ചൻനമ്പ്യാർ സ്മാരക സമിതി അംഗം രാജാ ശ്രീകുമാർ വർമ്മ ഉദ്ഘാടനം ചെയ്തു

പാറമ്പുഴ : ഗവൺമെൻറ് എൽ.പി.സ്കൂൾ പാറമ്പുഴ പ്രീ പ്രൈമറി കഥോത്സവം കുഞ്ചൻനമ്പ്യാർ സ്മാരക സമിതി അംഗം രാജാ ശ്രീകുമാർ വർമ്മ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറിയിലെ കുട്ടികളുടെ കഥാക ഥന പാടവം പ്രകടിപ്പിച്ച അവസരമാ യിരുന്നു ഇത്. പിടിഎ പ്രസിഡൻറ് ജയിൻ പി എബ്രഹാം ആദ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ഗീത ടി ടി സ്വാഗതം ആശംസിച്ചു. എസ് എം സി അംഗം മോഹനൻ വി സി ആശംസകൾ അറിയിച്ചു. ജെസ്സി ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

Advertisements

Hot Topics

Related Articles