ജയ്ഹിന്ദ് ടിവി കോട്ടയം ബ്യൂറോ റിപ്പോട്ടർ അനീറ്റ മറിയം ഷാജിയുടെ മാതാവ് ചുങ്കം വേളൂർ പറങ്ങോട്ട് മറിയാമ്മ കെ ജോസഫ് (57) നിര്യാതയായി. മൃതദേഹം
നാളെ ജൂലൈ 31 വ്യാഴ്ഴ്ച രാവിലെ ഒൻപതിനു
തിരുവാതുക്കൽ കുളമാക്കൽ (കല്ലുപുരയ്ക്കൽ) ഉള്ള ഭർതൃ സഹോദരിയുടെ
വീട്ടിൽ കൊണ്ടുവരും . രണ്ട് മണിക്ക് വീട്ടിൽ പ്രാർത്ഥന .അതിന് ശേഷം
സംസ്കാരം നാളെ പാണംപടി സെൻ്റ്.
മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പി കെ ഷാജി.
മക്കൾ: അനീറ്റ, അലൻ.
Advertisements