കളത്തൂർ : മൈലപ്പറമ്പിൽ ചിന്നമ്മ സിറിയക്ക് (89) നിര്യാതയായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 11 ഞായറാഴ്ച വൈകിട്ട് 4.30ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കളത്തൂർ സെയിന്റ് മേരിസ് പള്ളിയിൽ. പരേതനെല്ലിനിൽക്കുംതടത്തിൽ വല്യനിരപ്പേൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ എം.സി.സിറിയക്. മക്കൾ – ജെസ്സി സാജു, ഗ്രേസി മാത്യു, ഉഷ ടോമി, സി.മിനി സിറിയക് (സി.എം.പൂനെ), ഫാ. ജോസഫ് മൈലപ്പറമ്പിൽ(വടവാതൂർ സെമിനാരി), ജെയിംസ് എം.സി (കെഎസ്ആർടിസി, കോട്ടയം). മരുമക്കൾ-സാജു ജോസഫ് ചുണ്ടക്കാട്ടിൽ (അതിരമ്പുഴ), പരേതനായ മാത്യു ജോസഫ് മഞ്ഞക്കാലായിൽ (മുട്ടുചിറ), ടോമി ജോസഫ് ചെമ്പനാനിയ്ക്കൽ (വലവൂർ),സിമി ജെയിംസ് അരിമറ്റത്ത്(മണിയംകുളം)(പി.എച്ച്.സി,കാണക്കാരി).
കളത്തൂർ ചിന്നമ്മ സിറിയക് മൈലപ്പറമ്പിൽ
Advertisements