കുറിച്ചി: ചങ്ങനാശേരി മോർക്കുളങ്ങര തെക്കേപ്പറമ്പിൽ ടി.എൻ മോഹൻദാസ് (68) നിര്യാതനായി. സംസ്കാരം മെയ് അഞ്ച് ഞായറാഴ്ച രാവിലെ പത്തിന് കുറിച്ചിയിലെ തെക്കേപ്പറമ്പിൽ വീട്ടുവളപ്പിൽ. ഭാര്യ : സതിയമ്മ നീലംപേരൂർ കാളിശേരി കുടുംബാംഗം. മക്കൾ: ഹരി (ജി.മാർട്ട് കോട്ടയം), ശ്രീജിത്ത്, ശ്രീരഞ്ജിനി (വനിതാ സംഘം ട്രഷറർ, ചങ്ങനാശേരി). മരുമക്കൾ : ആശ മാങ്ങാനം (മലയാള മനോരമ, കോട്ടയം), ബിന്ദുജ (വൈക്കം), അനിയൻ കുഞ്ഞ് (പൊന്നു, ഇത്തിത്താനം, എ.പി കൺസ്ട്രക്ഷൻസ്.
Advertisements