ലൂർദ് മാതാ യൂണിറ്റ് അംഗം പയസ് കോച്ചേരി ക്ലിറ്റസ്

കോട്ടയം : ലൂർദ് മാതാ യൂണിറ്റ് അംഗം പയസ് കോച്ചേരി ക്ലിറ്റസ് നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മുട്ടമ്പലത്തുള്ള വസതിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം നല്ല ഇടയൻ പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles