തിരുവാതുക്കൽ പരപ്പൂത്ര പി. സി കുര്യൻ ( തങ്കച്ചൻ )

തിരുവാതുക്കൽ പരപ്പൂത്ര പി. സി കുര്യൻ ( തങ്കച്ചൻ – 73 ) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് രണ്ടരയ്ക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ.

Advertisements

Hot Topics

Related Articles