മുടിയൂർക്കര കൈതയ്ക്കൽ കെ.ഡി പൗലോസ് (പാപ്പു – 82 ) നിര്യാതനായി. പരേതൻ സോയിൽ കൺസർവേഷൻ ഡിപാർട്ട്മെന്റ് റിട്ട. ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ ജൂലൈ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തെള്ളകം സെന്റ് മേരീസ് ചർച്ചിൽ നടക്കും. ഭാര്യ: അന്ന (കുട്ടിയമ്മ ) മുളങ്കുഴ പുതുപറമ്പിൽ കുടുംബാഗം.മക്കൾ: ഷേർലി, സാബു , മിനി, ഷൈനി മോൾ (എച്ച് എം .ഗവ.എൽ പി എസ് കുറിച്ചി ). മരുമക്കൾ: ദേവദാസ് വെള്ളുത്തുരുത്തി, ലിസി കൂടല്ലൂർ, ഷാജി (സി.കെ.എച്ച് എസ് എസ് ചേപ്പാട് ) ജോർജ് കുട്ടി (വില്ലേജ് ഓഫിസ് കുറിച്ചി ).
Advertisements