മണർകാട്: കാളിയാങ്കൽ മണ്ണുക്കുന്നേൽ കുടുംബാംഗം മറ്റത്തിൽ ശോശാമ്മ ഐസ്ക് (കുട്ടിയമ്മ – 92) നിര്യാതയായി. ഭർത്താവ് – പരേതനായ പാപ്പച്ചൻ. പരേത പാമ്പാടി തിടുതിടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, പരേതനായ അവറാച്ചൻ, ബാബു ഐസക്ക് (സെൻ്റ് മേരീസ് ഹോസ്പിറ്റൽ , മണർകാട്). മരുമക്കൾ: രാജു വേങ്കടത്ത് ചിറയ്ക്കൽ, തിരുവഞ്ചൂർ, ജയമോൾ ബാബു ചെറുകുന്നേൽ, തൂത്തൂട്ടി, ( സെൻ്റ് മേരീസ് ഹോസ്പിറ്റൽ, മണർകാട് ) ഭൗതിക ശരീരം വെള്ളിയാഴ്ച്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ
Advertisements