കോട്ടയം നട്ടാശേരി കുഴിപ്പാനിയിൽ കെ.ശങ്കരൻ

കോട്ടയം : നട്ടാശേരി കുഴിപ്പാനിയിൽ കെ.ശങ്കരൻ (റിട്ട. ആർ.എം എസ് കോട്ടയം – 77) നിര്യാതനായി. മക്കൾ: കെ.എസ് ബിജുമോൻ (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം ) കെ.എസ് ബിന്ദു മോൾ ( പി ഡബ്യൂ ഡി ഗാന്ധിനഗർ ) കെ എസ്. ബിനുമോൻ
മരുമക്കൾ: . ശ്രീജ സി എസ് (ജി എസ് ടി വകുപ്പ്), സുരേഷ് കുമാർ സംസ്കാരംഇന്ന് ജൂലായ് മൂന്ന് തിങ്കളാഴ്ച വൈകിട്ട് 4 -ന് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles