വൈക്കം കിളിയാട്ട് നട പാടവേലിൽ ഗൗരി

വൈക്കം കിളിയാട്ട് നട പാടവേലിൽ ഗൗരി (85) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
മക്കൾ ഗീത, രമണി, സതീശൻ
മരുമക്കൾ അപ്പുക്കുട്ടൻ, ശുഭാംഗൻ, ഷനിത

Advertisements

Hot Topics

Related Articles