കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എ.ആർ.ജോൺസൻ 

കോട്ടയം : തൃശൂർ പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മലയാള മനോരമ ആഴ്ചപ്പതിപ്പ് പത്രാധിപസമിതി മുൻ അംഗവുമായ എ.ആർ.ജോൺസൻ അന്തരിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന ട്രഷററായും പ്രവർത്തിച്ചു. 1993 ലാണ് കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം വഹിച്ചത്. സംസ്കാരം ആഗസ്റ്റ് ഒൻപത് ചൊവ്വാഴ്ച 3.30 ന് കോട്ടയം  ലൂർദ് ഫൊറോന പള്ളിയിൽ.  തൃശൂരിൽ നിന്നു പുറത്തിറങ്ങിയ സായാഹ്‌ന ദിനപത്രത്തിലാണ്  പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചത്. 1980 ൽ മംഗളം വാരികയിൽ ചേർന്നു;  2002 മുതൽ  മലയാള മനോരമ ആഴ്ചപ്പതിപ്പിൽ. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ‘ഓർമവച്ച നാൾ മുതൽ’ പ്രകാശനം ചെയ്തത്. ഭാര്യ: റെജീന

Advertisements

മകൻ : ഗ്ലെമിൻ ജോൺ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുമകൾ:  റിനു ഗ്ലെമിൻ തോട്ടനാനിയിൽ.

Hot Topics

Related Articles