ചൂട്ടുവേലി (എസ് എച്ച് മൗണ്ട്),
ശങ്കരടത്ത് വീട്ടിൽ ജീമോൻ (50) നിര്യാതനായി. പിതാവ് : പരേതനായ പത്രോസ്. ഭാര്യ: പരേതയായ അനിത മാമൂട്. മക്കൾ : രേണുക, രഞ്ജിത. മൃതശരീരം മൂലട്ടത്തുള്ള സഹോദരി മിനി രാജൻ(ചെരിയതത്) ഭവനത്തിൽ രാവിലെ ഒൻപത് മണിക്ക് കൊണ്ടുവരുന്നതും സംസ്കാരം രണ്ടുമണിക്ക് പനച്ചിക്കാട് പഞ്ചായത്ത് സ്മശാനത്തിൽ.
Advertisements