ചങ്ങനാശ്ശേരി : ചീരഞ്ചിറ കൊച്ചുപുരയിൽ അന്നമ്മ കുര്യൻ(തങ്കമ്മ ടീച്ചർ -87, റിട്ടയേർഡ് അധ്യാപിക) നിര്യാതയായി.
ഭർത്താവ് – ഷെവലിയാർ . കെ.. കെ. കുര്യൻ (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി എ. ഒ )
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ 10 ശനിയാഴ്ച വൈകിട്ട് 5ന് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം ഡിസംബർ 11 ഞായറാഴ്ച 2.30 ന് ഭവനത്തിലെ ശുഷ്രൂഷകൾക്ക് ശേഷം നാലുന്നാക്കൽ സെന്റ്. ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപ്പെടുന്നു. മക്കൾ. ജെസ്സി വാതപ്പള്ളിൽ തലവടി (മുംബൈ ), സുജ പുളിമൂട്ടിൽ തോട്ടക്കാട്, സുരേഷ് കുര്യൻ. (പ്രൈം ഹീറോ തിരുവല്ല) സുമു. കൂടത്തുമുറിയിൽ. പനയമ്പാല(ദുബായ്).മരുമക്കൾ. രാജൻ വാതപ്പള്ളിൽ. തലവടി. (മുംബൈ ), മോനിച്ചൻ പുളിമൂട്ടിൽ തോട്ടക്കാട്, മഞ്ജു. ചാവടി വടക്കേതിൽ കൊല്ലകടവ്. മാവേലിക്കര, ബിനു കൂടത്തുമുറിയിൽ. പനയമ്പാല. (ദുബായ് )