നട്ടാശ്ശേരി : മുരിങ്ങോത്ത് പറമ്പിൽ രാധാമണി (66) നിര്യാതനായി. ഭർത്താവ് : ശ്രീധരൻ നായർ. സംസ്ക്കാരം ജൂലൈ 21 ഞായറാഴ്ച രണ്ടു മണിക്ക്. ചെങ്ങളം പിച്ചാന്തറ കുടുംബാംഗമാണ്. മക്കൾ : ശ്രീകല, ശ്രീജിത്ത്. മരുമക്കൾ : ഗൗതം ദാസ് (രാജസ്ഥാൻ) ,ശ്രീനു ചന്ദ്രൻ (വൈക്കം).
Advertisements