കോട്ടയം പതിനാറിൽച്ചിറ പാണാകേരിച്ചിറയിൽ ജീമോൻ (കൊച്ചുമോൻ)

കോട്ടയം: പതിനാറിൽച്ചിറ പാണാകേരിച്ചിറയിൽ ജീമോൻ (കൊച്ചുമോൻ – 45) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലായ് അഞ്ച് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ബിന്ദു. മകൻ : അഖിൽ.

Advertisements

Hot Topics

Related Articles