നാട്ടകം : മുളങ്കുഴ കിഴക്കേ നെടുമങ്ങാട്ട് ടി.കെ പൊന്നമ്മ ( 95 ) നിര്യാതയായി.
ഭർത്താവ് : പരേതനായ ജി ഭാസ്കരൻ പിള്ള (മുളങ്കുഴ nss കരയോഗം മുൻ സെക്രട്ടറി, റിട്ട. ബി.എസ്.എൻ.എൽ )
സംസ്കാരം ഡിസംബർ 16 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ .
മക്കൾ,സുരേഷ് ബാബു. റിട്ട. ബി.ബി.ടി.സി rtd. മുടീസ് വാല്പാറ, പ്രസാദ് കൂരൊപ്പട, രാജു മസ്കറ്റ്,വിനോദ് ബി.ബി.ടി.സി. വാല്പാറ,ജയകുമാർ മസ്കറ്റ്,
മരുമക്കൾ ജ്യോതി തിരുവല്ല,കല കൂരോപ്പട,അമ്പിളി മറ്റക്കര,ദീപ മൂലവട്ടം ,രാജലക്ഷ്മി.ചെങ്ങളം.
Advertisements