മൂലേടം അമൃതാ ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ വാകത്താനം കിഴക്കേടത്ത് ചിറത്തലാട്ട് കെ. ഒ.തോമസ്

വാകത്താനം: കിഴക്കേടത്ത് ചിറത്തലാട്ട് കെ. ഒ.തോമസ് (മോനി – 72) നിര്യാതനായി. പരേതൻ മൂലേടം അമൃതാ ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു. സംസ്കാരം നാളെ ആഗസ്റ്റ്  17 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുന്നിന് തൃക്കോതമംഗലം സെൻ്റ് മേരീസ് യാക്കോബായ (ദയറാ) പള്ളി സെമിത്തേരിയിൽ.

Advertisements

ഭാര്യ – അന്നമ്മ ജേക്കബ്, റിട്ട. എച്ച്. എം. അമൃതാ ഹൈസ്കൂൾ, മൂലേടം (പുതുപ്പള്ളി തോണിപ്പുരയ്ക്കൽ കുടുംബാംഗം)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ – സ്വപ്നാ തോമസ് (സെന്റ് ഗിറ്റ് സ് കോളജ് ഓഫ് എൻജിനീയറിങ്ങ് പാത്താമുട്ടം), സൗമ്യാ തോമസ് (പി വി എസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാമ്പാടി), രമ്യ തോമസ് (ടി സി എസ് ബംഗളൂരു ), രേണു തോമസ് (അലയൻസ് തിരുവനന്തപുരം)

മരുമക്കൾ – രഞ്ജിത്ത് രാജ് കല്ലറക്കൽ (മൂലേടം), പ്രദീപ് പോൾ ചെറുശ്ശേരിൽ (കാനം), ജിനോ കുര്യൻ വലിയപീടികയിൽ (കോട്ടയം), വർഗ്ഗീസ് കെ. അനിയൻ കിഴക്കേപറമ്പിൽ (പുതുപ്പള്ളി) . 

Hot Topics

Related Articles