കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പി എം സത്യൻ

കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പി എം സത്യൻ (65) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 27 തിങ്കളാഴ്ച നാലിന് മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ ചങ്ങനാശ്ശേരി മതിലകത്ത് കുടുംബാംഗം ഉഷയാണ് ഭാര്യ. ഈരയിൽകടവ് ഹെഡ് ലോഡ് വർക്കേഴ്സ് ( സി ഐ ടി യു ) യൂണിയൻ മുൻ ജീവനക്കാരനാണ്. മക്കൾ -വൈശാഖ് (അവന്യൂ റീജിയൻ ഹോട്ടൽ കൊച്ചി) വിശാഖ് . മരുമക്കൾ – പുഷ്പ, സുനിത

Advertisements

Hot Topics

Related Articles