കോട്ടയം : കാടാപുറത്ത് പി.ഡി. ഏലിയാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 28 ജൂലൈ വെള്ളിയാഴ്ച വൈകിട്ട് 3.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കോട്ടയം പുത്തൻ പള്ളിയിൽ ഭർത്താവ് – പരേതനായ പി. വിമത്തായി
Advertisements
മക്കൾ : ഷാജി മാത്യു, ഷിജി മാത്യു.( കൊറിയർ പോയിന്റ് , ടി. ബി. റോഡ് കോട്ടയം . മരുമക്കൾ : വെള്ളൂർ കടമ്പാട്ട് കാടാപുറത്ത് ജോബിന, മീനടം മധുരം ചേരിൽ കൊച്ചുമോൾ