കൂവപ്പള്ളി കാരക്കാട്ടിൽ തെയ്യാമ്മ തോമസ് (83) നിര്യാതയായി. സംസ്കാരം ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ പരേത കണ്ണിമല പന്തിരുവേലിൽ കുടുബാംഗമാണ്. ഭർത്താവ് : പരേതനായ കെ. ജെ. തോമസ്. മക്കൾ : മിനി ചെമ്പനാനിക്കൽ (കാഞ്ചിയാർ), മനോജ് കെ തോമസ്, മനേഷ് കെ തോമസ് (അയർലൻഡ് ), മഞ്ചു ചെമ്പരത്തി (മുതലക്കോടം, അയർലൻഡ് ) മരുമക്കൾ സിബി ചെമ്പനാനിക്കൽ (കാഞ്ചിയാർ), ഡോളി കല്ലംപ്ലാക്കൽ (കുറുവാം മൂഴി, യു.കെ), മിനി പാലാട്ടി (മൂക്കന്നൂർ), ബിപിൻ ചെമ്പരത്തി (മുതലക്കോടം).
Advertisements