കുറിച്ചി: ചെറുവേലിൽ അമ്മിണി തോമസ്(81) നിര്യാതയായി. പരേത വള്ളംകുളം കൊച്ചുപുളിക്കശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ് – പരേതനായ സി.കെ തോമസ് . ഭൗതീകശരീരം ഇന്ന് വൈകിട്ട് 6 മണിക്ക് ഭവനത്തിൽ കൊണ്ടുവന്ന് സന്ധ്യാ പ്രാർഥനയ്ക്ക് ശേഷം 10 മണിയോടെ കാരിക്കൊട്ടുവാലയിലുള്ള മകൻ സിബിയുടെ ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് കുറിച്ചി മോർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ.
മക്കൾ: സെലിൻ(കുറ്റൂർ ഇടയാടിയിൽ), സിബി(യു.കെ), സോജി(യു.കെ), സിജോയ്, പരേതയായ ലിബി. മരുമക്കൾ: രാജു(കുറ്റൂർ ഇടയാടിയിൽ), അനിമോൾ പല്ലാട്ട്, ചെങ്ങളം(യു.കെ), പ്രിറ്റി, വയലിൽ, ചെറുകുളഞ്ഞി(യു.കെ), ഷാനി (കാക്കാംപറമ്പിൽ, വെള്ളൂത്തുരുത്തി).
കുറിച്ചി ചെറുവേലിൽ അമ്മിണി തോമസിന്റെസംസ്കാരം നാളെ
Advertisements