കൂരോപ്പട : ളാക്കാട്ടൂർ മണലേൽ ഭാര്യ തങ്കമ്മ ചാക്കോ (93 ) നിര്യാതയായി. ഭർത്താവ് : പരേതനായ ചാക്കോ (റിട്ട. പോലീസ്) സംസ്ക്കാരം നാളെ ഫെബ്രുവരി 17 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരീപ്പറമ്പ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭൗതികശരീരം നാളെ രാവിലെ 8 ന് അരീപ്പറമ്പിലെ മകൻ ഷാജിയുടെ വീട്ടിലെത്തിക്കും. പരേത മണർകാട് മാലം തുരുത്തിപ്പറമ്പിലായ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: വർഗീസ് (റിട്ട. നേവി, ഷാജി ), ജെസി (അയർലണ്ട്), ജോർജ് (മൈസൂർ), എം.സി ജോണിക്കുട്ടി (ജനശ്രീ മിഷൻ കൂരോപ്പട മണ്ഡലം ചെയർമാൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, ജനറൽ ആശുപത്രി പാലാ).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമക്കൾ: ഷേർളി (ത്രേസ്യാമ്മ, മഞ്ഞിളാമലയിൽ ഞീഴൂർ), റെജി (അയർലണ്ട്, മറ്റപ്പള്ളിൽ വടവാതൂർ), ജിസ (മൈസൂർ, കിഴക്കേപ്പറമ്പിൽ കുമരകം), ബിന്ദു (കിഴക്കേലായകുന്നേൽ, ളാക്കാട്ടൂർ).