മറിയപ്പള്ളി മുട്ടം മുട്ടപ്പള്ളിൽ (പാറക്കൽ) മേരിക്കുട്ടി തോമസ്

മറിയപ്പള്ളി മുട്ടം മുട്ടപ്പള്ളിൽ (പാറക്കൽ) മേരിക്കുട്ടി തോമസ് നിര്യാതയായി. സംസ്കാരം നാളെ ജൂൺ 16 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. പരേത പാക്കിൽ തൂമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പി വി തോമസ്. മക്കൾ : റജി തോമസ് (കുവൈറ്റ്) ജേക്കബ് പി. തോമസ് (ഷാജി ) സാബു പി തോമസ്, ഷീനാ സാബു.
മരുമക്കൾ : സുമ റജി, (മത്തായിൽ മൂലവട്ടം ) ,
ഷേർളി ( വടശ്ശേരിൽ കൊല്ലാട്) , ലീലാമ്മ (ചെമ്പോടിൽ ഇല്ലിക്കൽ) ,
പരേതനായ സാബു (പോത്തമല വെള്ളൂർ).

Advertisements

Hot Topics

Related Articles