തലയോലപ്പറമ്പ് മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 19 ബുധനാഴ്ച വൈകിട്ട് മൂന്നിന്
Advertisements