കോട്ടയം മുട്ടമ്പലം തുഷാര വീട്ടിൽ ടി ഡി . പത്മകുമാർ റിട്ടയർ അസിസന്റ് എഞ്ചിനിയർ (കേരള വാട്ടർ അതോറിറ്റി) 76 വയസ്സ് നിര്യാതനായി. റിട്ടയർ അസിസന്റ് എഞ്ചിനിയർ (കെ ഡബ്യു എ എംപ്ളോയീസ് യൂണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറിയും, പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു) ഭാര്യ : സി പി പ്രസന്നകുമാരി ( റിട്ടയർഡ് അസിസന്റ് സെക്രട്ടറി, റബ്ബർ ബോർഡ്, കോട്ടയം). മക്കൾ: പ്രജീഷ് പി കുമാർ (യു.കെ). ജിതേഷ് പി കുമാർ, ആതിര റ്റി പി ( യു എ ഇ), മരുമക്കൾ : രശ്മി (യു.കെ), രാജേഷ് പി ഓമനകുട്ടൻ ( യു എ ഇ). സഹോദരങ്ങൾ : പരേതയായ സുലോചന, ടി ഡി സൌദാമിനി, ടി ഡി സുജാത, എൻ ഡി ബാലകൃഷ്ണൻ, ടി ഡി നടരാജൻ, എൻ ഡി ശ്രീകുമാർ. നാളെ ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ മുട്ടമ്പലം റബ്ബർ റസിഡൻസി ഫ്ലാറ്റിലും രണ്ട് മണിക്ക് കുറിച്ചി കുടുംബ വീട്ടിൽ പൊതു ദർശനം ഉണ്ടായിരിക്കും. സംസ്ക്കാരം നാളെ ഫെബ്രുവരി 20 വ്യാഴാഴ്ച കുറിച്ചി കുടുംബ വീട്ടിൽ നാല് മണിയ്ക്ക്.