പള്ളിക്കത്തോട് : കൊച്ചുപറമ്പിൽ ത്രേസൃാമ്മ ജോസഫ് (90) നിര്യാതയായി. മൃതദേഹം ഏപ്രിൽ 15 ശനിയാഴ്ച വൈകുന്നേരം 5ന് മുക്കാലിയിലുള്ള സഹോദരൻ ജോസഫ് മാതൃവിന്റെ വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം ഏപ്രിൽ 16 ഞായറാഴ്ച 3 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം അരുവിക്കുഴി ലൂർദ്ദ് മാതാ പള്ളിയിൽ.
Advertisements
റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ( വികാരി , മെത്രാപോലീത്തൻ പള്ളി ചങ്ങനാശ്ശേരി, സി. അനിത( ക്ളാരിസ്റ്റ് കോൺവന്റ് പുളിങ്കുന്ന്), രാജു ആനിക്കാട് ( ഡിജിറ്റൽ മലയാളി )ബിജു വർഗീസ് ( മാതൃഭൂമി, തിരുവനന്തപുരം)എന്നിവർ സഹോദരന്റെ മക്കളാണ്.