പാത്താമുട്ടം:കോളാകുളം ചാച്ചി മത്തായി (100) നിര്യാതയായി. സംസ്കാരം മാർച്ച് അഞ്ച് ചൊവ്വ പകൽ 11ന് സെൻറ് പോൾസ് സിഎസ്ഐ പള്ളിയിൽ. പയ്യപ്പാടി കണ്ണിമാവുങ്കൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ മത്തായി. മക്കൾ: പരേതനായ തങ്കപ്പൻ, മോളി, സണ്ണി, കുഞ്ഞുമോൾ. മരുമക്കൾ: അന്നമ്മ, പരേതനായ ബേബി, എൽസമ്മ, ശശി.
Advertisements