കോട്ടയം : തുണ്ടിയിൽ ഹൗസിൽ ആലത്തറ കുടുംബാംഗം ലില്ലിക്കുട്ടി സെബാസ്റ്റ്യൻ (77) നിര്യാതയായി. ഭർത്താവ് : പരേതനായ ടി എസ് സെബാസ്റ്റിൻ. നാളെ മെയ് രണ്ട് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കോട്ടയം ലൂർദ് ഫൊറാനാ ചർച്ചിൽ സംസ്ക്കാരം. മക്കൾ : ജിനു സെബാസ്റ്റ്യൻ, ജിജു സെബാസ്റ്റ്യൻ (കോട്ടയം ഡ്രഗ് ഹൗസ്), ജിൻസി അഭിലാഷ്. മരുമക്കൾ: ശ്രീനിമോൾ,ട്രീസ പി അലക്സ്, അഭിലാഷ്
Advertisements