പാറപ്പാടം: സുധാസ് (കോലത്ത് പറമ്പിൽ) സന്തോഷ് കുമാർ (റിട്ട. ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫിസർ – 57) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 13 ചൊവ്വാഴ്ച 2.30 ന് വീട്ടുവളപ്പിൽ. മക്കൾ : ജീവൻ എസ് കുമാർ , ജീവ എസ് കുമാർ. മരുമകൻ : ഉണ്ണികൃഷ്ണൻ മാണിക്കുന്നം. കൊച്ചുമക്കൾ : വൈഗ , വാസുദേവ്.
Advertisements