കോട്ടയം: താഴത്തങ്ങാടി കല്ലുവെട്ടാംകുഴിയിൽ അന്നമ്മ മാത്യു (91) നിര്യാതയായി. ഭർത്താവ് : പരേതനായ കെ എ മാത്യു (ബ്രൂക്ക് ബോണ്ട് മാത്തുക്കുട്ടി). മൃതദേഹം നാളെ നാളെ ജൂലായ് 12 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ നാളെ ജൂലായ് 12 വെള്ളിയാഴ്ച മൂന്നു മണിക്ക് ഭവനത്തിൽ ആരംഭിച്ച് നാല് മണിക്ക് കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയപ്പള്ളിയിൽ നടക്കും. പരേത നീലംപേരൂർ വേണാട്ടായ മഞ്ഞപ്പള്ളത കുടുംബാംഗമാണ്. മക്കൾ- മോഹൻ കെ മാത്യൂ (ഒക്കലഹോമ) പരേതയായ ശാന്തമ്മ തോമസ് (മുൻ പ്രോവിഡൻ്റ് ഫണ്ട് ഉദ്യോഗസ്ഥ) ജസ്സി തോമസ്, ജിനി സൈമൺ മത്തായി. മരുമക്കൾ- പ്രഫ.കെ.എൽ തോമസ്, കരിമ്പുംകാലായിൽ പരിപ്പ്, തോമസുകുട്ടി വെള്ളാപ്പള്ളി ബിൽഡേഴ്സ് പേരൂർ, മേഴ്സി മോഹൻ, മാക്കിൽ കല്ലിടുക്കിൽ, റോയി കണ്ണോത്തറ.