തോട്ടയ്ക്കാട് തകിടിയിൽ മാധവൻ ചെല്ലപ്പ

തോട്ടയ്ക്കാട് തകിടിയിൽ മാധവൻ ചെല്ലപ്പ (74) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുഗന്ധമ്മ കുമരകം വാലയിൽ കുടുംബാംഗം. മക്കൾ : സുബില, സുനിൽ, സുമേഷ്. മരുമക്കൾ : ഷിനൽ പരിയാരം, അനുജ തോട്ടയ്ക്കാട് പ്രിയ തിരുവാതിക്കൽ.

Advertisements

Hot Topics

Related Articles