പാക്കിൽ : ചാന്നാനിക്കാട് പടിഞ്ഞാറെ പറമ്പിൽ (കണ്ണംകുളം തറവാട്ടംഗം) കെ.കെ. സരസ്സമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ വി.എസ്സ്. നാരായണൻ നായർ. സംസ്കാരം നാളെ ആഗസ്റ്റ് 15 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പടിഞ്ഞാറെ പറമ്പിലെ വീട്ടുവളപ്പിൽ. മക്കൾ: രാജശേഖരൻ നായർ (കേരള ഹെഡ് എവറസ്റ്റ് സ്റ്റെബിലൈസർ), അനിൽകുമാർറ്രിട്ട . ഹെഡ് ക്ലർക്ക് എൻ എസ് എസ് എച്ച് എസ് എസ് കാവാലം). മരുമക്കൾ മോളി രാജശേഖരൻ (കുമളി), ഉഷ അനിൽകുമാർ (മറിയപ്പള്ളി) .
Advertisements