കോട്ടയം കലക്ട്രേറ്റ് വാർഡ് നെല്ലിപ്പള്ളിൽ ശ്യാമള (73) നിര്യാതയായി. ഭർത്താവ് : രാജപ്പൻ. സംസ്കാരം നാളെ നവംബർ 13 ബുധനാഴ്ച നാലിന് മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ ‘മുട്ടമ്പലം വെളുത്തേടത്ത് പറമ്പിൽ കുടുംബാഗമാണ് പരേത – മക്കൾ – പ്രവീൺ K രാജ് ബ്രിനു കോയിക്കൽ) അരുൺ കെ രാജ് മരുമക്കൾ അജിനി ( സപ്ലെകോ, കൂരോപ്പട , ദിവ്യ ( സെൻ്റ് ജോൺസ് സ്ക്കൂൾ നെടുംങ്കുന്നം )
Advertisements