കോട്ടയം : ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ എൻ.ജെ പ്രസാദിന്റെ പിതാവ് നടുപ്പറമ്പിൽ എൻ.റ്റി ജോഷ്വാ (86) നിര്യാതനായി. സംസ്ക്കാരം നാളെ മെയ് ഒന്ന് ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം വട്ടക്കുന്ന് സി.എസ്.ഐ പള്ളിയുടെ സെമിത്തേരിയിൽ.
Advertisements