കൈപ്പുഴ : കുടിലിൽ പറമ്പിൽ (ചാമക്കാലയിൽ ) സുധാമണി പി എം നിര്യാതയായി. പരേത ആർപ്പൂക്കര പതിയിൽ കുടുംബാംഗമാണ്. ഭർത്താവ് : സി.കെ രമേശ് ബാബു. സംസ്കാരം ഇന്ന് ജൂൺ 27 വൈകിട്ട് അഞ്ച് മണിക്ക് ആർപ്പൂക്കര മെഡിക്കൽ കോളജിന് സമീപം കസ്തൂർബാ ജംഗ്ഷനു സമീപമുള്ള വീട്ടുവളപ്പിൽ.
Advertisements