പാമ്പാടി പുളവൻമല സാറാമ്മ മാർക്കോസ് (98) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോത്തല സെന്റ് മേരീസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മാർക്കോസ്. മക്കൾ: മേരി, കുഞ്ഞുമോൾ, മോളിക്കുട്ടി. മരുമക്കൾ: പരേതനായ പോൾ (തോട്ടയ്ക്കാട്), തങ്കപ്പൻ (പാത്താമുട്ടം), പരേതനായ കെ പി സാം (പരുത്തുംപാറ).
(ജനയുഗം ബ്യൂറോ ചീഫ് സരിത കൃഷ്ണന്റെ മുത്തശ്ശിയാണ്).
Advertisements