തോട്ടയ്ക്കാട് പാറക്കാമല കല്യാണി (85) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എറിയാട് എസ്എൻഡിപി ശ്മശാനത്തിൽ. പരേത കോട്ടയം ചെങ്ങളം മണപ്പത്തിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ പണിക്കൻ ചെല്ലപ്പൻ. മക്കൾ മോഹനൻ, ചന്ദ്രപ്പൻ, ലൈല മരുമക്കൾ ഷൈലമ്മ (ആശാവർക്കർ) രേണുക, എ കെ ചന്ദ്രൻ.
Advertisements