കുമരകം പുന്നവേലിൽ (കുഴക്കിയിൽ )ജാേസഫ് സെെമൺ (78) അമേരിക്കയിലെ ഹൂസ്റ്റണിൽ

കുമരകം പുന്നവേലിൽ (കുഴക്കിയിൽ )ജാേസഫ് സെെമൺ (78) അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതനായി.സംസ്‌കാരം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 11: 30-ന് പെയർലാൻഡ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയിൽ. പരേതൻ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഏലിയാമ്മ ഉഴവൂർ പറതത്ത് കുടുംബാഗമാണ്

Advertisements

Hot Topics

Related Articles