കടുവാക്കുളം :
കുടവെച്ചൂർ കാവിന്നയിൽ മേരി ഫ്രാൻസിസ് (87) നിര്യാതയായി. ഭർത്താവ് : പരേതനായ തോമസ് ഫ്രാൻസിസ്. മൃതദേഹം ആഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്കാരം 2:30 ന് കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ.
പരേത തെക്കൻ പറവൂർ കറുകപ്പള്ളിൽ കുടുംബാംഗം ആണ്.
മക്കൾ : ജോസ് കെ ഫ് (റിട്ട്. ഡെപ്യൂട്ടി മാനേജർ,മനോരമ) ഡോമിസ് കെ ഫ് (റിട്ട് . ഖാദി ബോർഡ് ) ആന്റണി ഫ്രാൻസിസ് (ആർക്കിടെക്ട്) റെജീന ജോർജ് , സൂസമ്മ , ത്രേസിയാമ്മ.
മരുമക്കൾ : ജോർജ് ചക്കുംകേരിൽ ,ടോമി കൈപ്പറമ്പത് , ഷാജി ഇടച്ചെത്ര
അമ്മിണി (റിട്ട്. നേഴ്സ് എം ഒ എച്ച് കുവൈറ്റ് ) മേരി, ലിസി.
Advertisements