മണർകാട് വാവത്തിൽ ബിന്ദു സുരേഷ്

മണർകാട് വാവത്തിൽ ബിന്ദു സുരേഷ് (47) നിര്യാതയായി. പരേത തമ്പാലക്കാട് പ്ലാത്തോട്ടം കുടുംബാംഗമാണ്. ഭർത്താവ്: കെ.വി സുരേഷ്. മക്കൾ: ആദിത്യ സുരേഷ് (ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ , കഞ്ഞിക്കുഴി). കരുൺ സുരേഷ് (ഇൻഫാന്റ് ജീസസ് സ്‌കൂൾ , മണർകാട്). സംസ്‌കാരം നാളെ മാർച്ച് 31 തിങ്കളാഴ്ച രാവിലെ 11.30 ന് മണർകാട് നാലുമണിക്കാറ്റിലെ വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles