മറിയപ്പള്ളി എസ് എൻ ഡി പി ശാഖായോഗം അംഗവും ആർ. ശങ്കർ കുടുംബയോഗം അംഗവുമായ ഷീബാ നിവാസിൽ (കാവനാൽ) ഭാർഗ്ഗവി – 96) നിര്യാതയായി. ഭർത്താവ്: കോട്ടയം സുപ്രീം മോട്ടോർസ് ഉടമ പരേതനായ നാണു മേസ്തിരി കാവനാൽ. മക്കൾ: പരേതനായ മോഹൻദാസ് ( മുൻ കോട്ടയം നഗര സഭാ ഉദ്യോഗസ്ഥൻ), ഷീലാ അജിത് (റിട്ടയേർഡ് നഗര സഭാ ഉദ്യോഗസ്ഥ), ഷാജൻ കെ എൻ (സുപ്രീം മോട്ടോർസ് കോട്ടയം), ഷീബാ എസ് എൻ (റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ എസ് ഇ ബി). മരുമക്കൾ: എം എൻ ശ്യാമള (റിട്ടയേർഡ് കോട്ടയം നഗര സഭ ഉദ്യോഗസ്ഥ, സിപിഎം നാട്ടകം ലോക്കൽ കമ്മിറ്റി അംഗം), പരേതനായ അജിത് കുമാർ (റിട്ടയേർഡ് എച്ച് എൻ എൽ വെള്ളൂർ), അജിത കെ ജി, സജീവ് പി ഗോവിന്ദൻ (റിട്ടയേർഡ് എഞ്ചിനീയർ കൊച്ചിൻ ഷിപ് യാർഡ്)
സംസ്കാരം ഇന്ന് ജൂലൈ 19 ശനിയാഴ്ച വൈകുന്നേരം 04.00 മണിക്ക് വീട്ടുവളപ്പിൽ.
Advertisements