കോട്ടയം : കോട്ടയം മണിപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണർകാട് സ്വദേശി മരിച്ചു. മണർകാട് സെൻ്റ് മേരീസ് കോളജ് കൊമേഴ്സ് വിഭാഗം മേധാവി ആനിവേലിൽ എബ്രഹാം കുര്യാക്കോസ് (67) ആണ് മരിച്ചത്. മണർകാട് സെൻറ് മേരീസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ആയിരുന്നു, സംസ്ക്കാരം പിന്നീട്.
Advertisements